Site icon Janayugom Online

അറിവുത്സവം എൽപി, യുപി വിഭാഗം മാതൃക പരീക്ഷ ഇന്ന്

ഈ മാസം 29 ന് നടക്കുന്ന അറിവുത്സവം എൽപി, യുപി വിഭാഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി ഇന്ന് വൈകുന്നേരം 7.30 ന് മാതൃകാ മത്സരം നടത്തും.

ഓൺലൈനായി ആണ് മത്സരം. പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തു തന്നെ ഓൺലൈൻ ലിങ്ക് നൽകും. മത്സരത്തിന്റെ രീതി മുൻകൂട്ടി മനസ്സിലാക്കാനും ആശങ്കകളൊഴിവാക്കാനും ഈ മാതൃകാ മത്സരം ഓരോ വിദ്യാർത്ഥിയേയും സഹായിക്കും. ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവത്തിന് രജിസ്ട്രേഷനില്‍ മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.

 

Eng­lish Sum­ma­ry: Knowl­edge Fes­ti­val LP, UP Sec­tion Sam­ple Exam Today

 

You may like this video also

Exit mobile version