Site iconSite icon Janayugom Online

കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ.

Eng­lish Sum­ma­ry: Kol­lam Plus One stu­dent bru­tal­ly beat­en up by classmates
You may also like this video

Exit mobile version