Site iconSite icon Janayugom Online

കോഴിക്കോട് പനി: ചികിത്സയിലിരുന്ന 10 വയസുകാരി മരി ച്ചു

കോഴിക്കോട് പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതുയോട്ടിൽ കളുക്കാച്ചാലിൽ കെ സി ശരീഫിന്റെ മകൾ ഫാത്വിമ ബത്തൂലാണ് മരിച്ചത്. എളേറ്റിൽ ജിഎംയുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഫാത്വിമ. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. 

Eng­lish Sum­ma­ry: Kozhikode fever: 10-year-old girl died under treatment

You may also like this video

Exit mobile version