Site iconSite icon Janayugom Online

കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

സ്കൂൾ വാൻ മറിഞ്ഞു. ഡ്രൈവറും കുട്ടികളും ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റ്. ഓമശ്ശേരി പുത്തൂരിൽ വെച്ചായിരുന്നു സംഭവം.
മാനിപുരം എയുപി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ടശേഷം വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടുപോകവെയാണ് അപകടം. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കു ശേഷം വിട്ടയച്ചു.

Exit mobile version