കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പി എം നിയാസ് പരാജയപ്പെട്ടു. കോര്‍പ്പറേഷന്‍ വാര്‍ഡ് 12 പറോപ്പടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫായിരുന്നു പി എം നിയാസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സംവിധായകന്‍ വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ആസ്ഥാനത്തേക്ക് പകരക്കാരനായി എത്തിയതായിരുന്നു പി എം നിയാസ്

