Site iconSite icon Janayugom Online

ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

ശബരിമലയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്.

പരിക്കേറ്റവരില്‍ നാല് പേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Eng­lish Sum­ma­ry: KSRTC bus acci­dent in Sabarimala
You may also like this video

Exit mobile version