Site iconSite icon Janayugom Online

കെഎസ്ആര്‍ടിസിയുടെ പണിമുടക്ക് ആരംഭിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീളുന്ന പണിമുടക്കില്‍ ദീർഘദൂര സർവീസുകളടക്കം മുടങ്ങും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. കെഎസ്‌ആർടിസി എംപ്ലോയീസ് അസോസിയേഷൻ അടക്കമുള്ള യൂണിയനുകളാണ്‌ പണിമുടക്കുന്നത്‌. വ്യാഴാഴ്‌ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

Eng­lish Sum­ma­ry: KSRTC strike begins

You may like this video also

Exit mobile version