ചെങ്ങന്നൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും വിവാഹ സംഘം സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് 46 പേർക്ക് പരിക്ക്. ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ ആയിരുന്നു വാഹനാപകടം. താമരക്കുളം ആനയടിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടിമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ചെങ്ങന്നൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും വിവാഹ സംഘം സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു; 46 പേർക്ക് പരിക്ക്

