Site icon Janayugom Online

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി ബസാണ് താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ചുരത്തിലെ ആറാം വളവില്‍ സ്വിഫ്റ്റ് ബസ് ഇന്നലെയും അപകടത്തില്‍പ്പെട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെ കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് കയറി തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു.

Eng­lish Summary:KSRTC Swift bus crash­es again
You may also like this video

Exit mobile version