കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച (ജൂലൈ 17) നടക്കും. രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങ്, കാക്കനാട്, ഗവ.എഞ്ചിനിയറിങ്ങ്, കോളജ് കോഴിക്കോട്, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി, വിദ്യാ അക്കാഡമി ഓഫ് സയന്‍സ് ടെക്‌നോളജി, കേച്ചേരി (തൃശ്ശൂര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവര്‍മെന്റ്- തിരുവനന്തപുരം, സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കഴക്കൂട്ടം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
പരീക്ഷാ എഴുതാന്‍ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ പട്ടികയും പരീക്ഷാ എഴുതേണ്ട കേന്ദ്രവും കുഫോസ് വെബ് സൈറ്റില്‍ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യേണ്ടതാണ്.
English summary; Kufos entrance exam on 17th
You may also like this video;