Site icon Janayugom Online

കാട്ടാന ആക്രമണത്തിൽ കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്കേറ്റു

കറുവ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരൻ പുൽപ്പള്ളിപാക്കം വെള്ളച്ചാലിൽ പോളിനെ (52) കാട്ടാന ആക്രമിച്ചു. രാവിലെ 9.30 ഓടെ ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് സംഭവം. ഇയാളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Kurvua Island employ­ee injured in katana attack

You may also like this video

Exit mobile version