Site iconSite icon Janayugom Online

നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശമന്ത്രിക്ക് നൽകി കുത്തനൂർ പഞ്ചായത്ത്; ചട്ടലംഘനമെന്ന് പൊതുവേദിയിൽ പറഞ്ഞ് മന്ത്രി എം ബി രാജേഷ്

ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. ബൊക്കെ വാങ്ങാൻ വിസമ്മതിച്ച് പഞ്ചായത്തിന്റെ പ്രവൃത്തി ചട്ടലംഘനമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വേദിയി

നിന്നുകൊണ്ടു തന്നെ പഞ്ചായത്തിന്റേത് പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അതാണ് ലംഘിച്ചത്. അതിനുകാരണം സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version