രാജ്യത്തെ റെസ്റ്റോറന്റ് ഡെലിവറി സേവന മേഖലയെ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. 2026 ഫെബ്രുവരി ഒന്നിനാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശാക്തീകരിക്കുന്നതിന്റെയും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
റെസ്റ്റോറന്റ് ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയമാവലി; കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണം കൂടുതൽ കർശനമാക്കുന്നു

