Site iconSite icon Janayugom Online

ഭൂമി ഇടപാട് കേസ്: ആലഞ്ചേരിക്ക് തിരിച്ചടി

സഭ ഭൂമി ഇടപാട് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 

Eng­lish Sum­ma­ry: land-acqui­si­tion ‑case- set­back to alencheri

You may also like this video

Exit mobile version