Site icon Janayugom Online

മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​മ്പ​ക​ച്ചോ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ആളപായമില്ല

മണ്ണാര്‍ക്കാട് വനമേഖലയില്‍ ഉരുള്‍പ്പൊട്ടല്‍. ഇരുമ്പുക ചോലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഇതുവരെ ആളപായമില്ല. കൃ​ഷി സ്ഥ​ല​ത്താ​ണ് ഉ​രുള്‍പ്പൊട്ടലെന്ന് പ്രാഥമിക വിവരം. 2018ലെ ​പ്ര​ള​യ​സമയത്തും ഇ​വി​ടെ ഉരുൾപൊട്ടിയിരുന്നു. 

updat­ing.….

Exit mobile version