Site icon Janayugom Online

മണ്ണിടിച്ചിൽ; മൂന്നാർ വട്ടവട റോഡില്‍ യാത്ര നിരോധിച്ചു

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish Summary:landslide; Trav­el ban on Munnar Vat­tawa­da road
You may also like this video

Exit mobile version