ലാവ്‌ലിൻ കേസ് സെപ്‌തംബർ 12 ലേക്ക് മാറ്റിവച്ചു. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ് സാൽവേ അറിയിച്ചെങ്കിലും സിബിഐ അഭിഭാഷകന് തിരക്കാണെന്ന് അറിയിക്കുകയായിരുന്നു.ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്.
English Summary: Lavalin case was adjourned to September 12
You may also like this video

