പാലാ നഗരസഭയില്‍ എല്‍ഡിഎഫ് ദമ്പതികള്‍ക്ക് വിജയം. ഷാജു തുരുത്തൻ ഭാര്യ ബെറ്റി ഷാജുവുമാണ് വിജയികളായത്. നഗരസഭ ഒന്നാം വാർഡായ പരമലക്കുന്നിൽ നിന്ന് ബെറ്റിയും രണ്ടാം വാർഡായ മുണ്ടപാലത്തുനിന്നാണ് ഷാജുവും വിജയിച്ചത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും നഗരസഭ അധ്യക്ഷരായിയിട്ടുണ്ട്.
പാലാ നഗരസഭയില്‍ രണ്ട് വാർഡുകളിൽ വിജയി കൊടി പാറിച്ച് എല്‍ഡിഎഫ് ദമ്പതികൾ

