Site iconSite icon Janayugom Online

ചേലക്കരയിൽ ഇടതുമുന്നേറ്റം ‚പാലക്കാട് ഇഞ്ചോടിഞ്ച് , വയനാട്ടിൽ യുഡിഎഫ്

ആദ്യ ഫലസൂചനകൾ വന്നു തുടങ്ങിയപ്പോൾ മുതൽ ചേലക്കരയിൽ ഇടതുമുന്നേറ്റം . പാലക്കാട് ഇഞ്ചോടിച്ചാണ് പോരാട്ടം. വയനാട്ടിൽ പ്രീയങ്ക ഗാന്ധിയും മുന്നിലാണ് . ചേലക്കരയിൽ യു ആർ പ്രദീപ് തൊട്ടു പിന്നിലുള്ള യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെക്കാൽ 8567 വോട്ടുകൾക്ക് മുന്നിലാണ് . പാലക്കാട് ഇടക്ക് യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയെങ്കിലും പെട്ടന്ന് തന്നെ എൻഡിഎ ലീഡ് നില തിരിച്ചു പിടിച്ചു . 347 വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലാണ് . വയനാട്ടിൽ പ്രീയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 1,40,524 ആയി. 

Exit mobile version