സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കാലിന് പരിക്കേറ്റു. ഡോക്ടർമാർ ഒരാഴ്ചത്തെ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. മന്ത്രിയുടെ ഒരാഴ്ചത്തെ ഔദ്യോഗികപരിപാടികൾ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
English Summary;leg injury; Minister J Chinchurani’s official programs for a week have been cancelled
You may also like this video