ഒരു മണിക്കൂറിനുശേഷം സ്പീക്കർ ചെയറിൽ തിരിച്ചെത്തി. പ്രതിഷേധം നിർത്തിയ പ്രതിപക്ഷവും പ്രതിരോധം തീർത്ത ഭരണകക്ഷിയംഗങ്ങളും സീറ്റുകളിലേക്ക് മടങ്ങി.ചരമോപചാരത്തോടെയായിരുന്നു, വീണ്ടും സഭാനടപടികൾ ആരംഭിച്ചത്.
മുൻ സഭാംഗങ്ങളായിരുന്ന പി ജെ തോമസ്, തലേക്കുന്നിൽ ബഷീർ, എം പി ഗോവിന്ദൻ നായർ, കെ ശങ്കരനാരായൻ, യു എസ് ശശി, കെ ജി കുഞ്ഞികൃഷ്ണപിള്ള, എസ് ത്യാഗരാജൻ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരുടെ നിര്യാണത്തിൽ സഭ അനുശോചിച്ചു.
English summary;legislative assembly restart
You may also like this video;