ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗില്‍ നേരിയ ഭൂചലനം. ഗുല്‍മാര്‍ഗിന് വടക്ക് റിക്ടര്‍ സ്‌കെയിലില്‍ 3.8 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12:45 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ഗുല്‍മാര്‍ഗിന് 96 കി.മീറ്റര്‍ വടക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
English summary; Light earthquake shakes Jammu and Kashmir
You may also like this video;