പത്മജ വേണുഗോപാലിന് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ . തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.
കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.
English Summary: maheswaran nair join bjp
You may also like this video