Site icon Janayugom Online

ജോലിക്കിടെ പാമ്പുകടിയേറ്റ് ആലപ്പുഴ സ്വദേശിയായ സൈനികന്‍ രാജസ്ഥാനില്‍വച്ച് മരിച്ചു

vishnu

രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് രാജസ്ഥാനില്‍ ദാരണാന്ത്യം. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് മൊഴിക്കാട്ട് കാർത്തികേയന്റെയും രാമേശ്വരിയുടേയും മകൻ വിഷ്ണു (32) ആണ് മരിച്ചത്. അളകയാണ് വിഷ്ണുവിന്‍റെ ഭാര്യ. മകൻ: ധ്രുവിക്. ഇന്ത്യൻ മിലിട്ടറിയിൽ ലാൻഡ്സ് നായ്ക് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു വിഷ്ണു. 

Eng­lish Sum­ma­ry: Malay­alee sol­dier killed in Rajasthan 

You may also like this video

Exit mobile version