Site iconSite icon Janayugom Online

ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി മലയാളി അത്‌ലറ്റ്; ട്രിപ്പിൾ ജംപ് താരം ഷീനക്ക് സസ്പെൻഷൻ

നാഡയുടെ ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി മലയാളി അത്‌ലറ്റ്. ട്രിപ്പിൾ ജംപ് താരം ഷീന എൻവി ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്‌പെൻഷൻ ലഭിച്ചത്. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷൻ കപ്പിലും മെഡൽ നേടിയിരുന്നു. പരിശീലകന്റെ പിഴവ് എന്ന് ഷീനയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Exit mobile version