Site iconSite icon Janayugom Online

മലേഗാവ്: അപ്പീലില്‍ നോട്ടീസയച്ചു

മലേഗാവ് സ്‌ഫോടന കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട ഏഴ് പേർക്കും ദേശീയ അന്വേഷണ ഏജൻസിക്കും നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. സ്ഫോടന ഇരകളുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. 

Exit mobile version