ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടി രൂപയുമായി മുങ്ങിയ ആൾ കണ്ണൂരിൽ പൊലീസ് പിടിയിലായി തളാപ്പിലെ ജുനൈദിനെയാണ് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും കഴിഞ്ഞ ഒക്ടോബര്‍ നാലിന്
27,51,000 ദിര്‍ഹവുമായാണ് ജുനൈദും സുഹൃത്തും മുങ്ങിയത്. കമ്പനിയില്‍ അടക്കേണ്ട കളക്ഷന്‍ തുകയുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നുകളഞ്ഞത്. സഹപ്രവര്‍ത്തകനായ പഴയങ്ങാടി സ്വദേശി റിസ്വാന്‍ എന്നയാളെ പൊലീസ് തിരയുന്നുണ്ട്.
english summary; Man arrested for sinking Rs 5.5 crore from Dubai-based company
you may also like this video;