Site iconSite icon Janayugom Online

മണ്ണാറശാല ആയില്യം; 26ന് ആലപ്പുഴ ജില്ലക്ക് അവധി

മണ്ണാറശാല ആയില്യം പ്രമാണിച്ച് ഒക്‌ടോബർ 26ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും . 

Exit mobile version