Site iconSite icon Janayugom Online

കലയ്ക്ക് മതമില്ല: കൂടല്‍മാണിക്യം ക്ഷേത്ര ആചാരങ്ങള്‍ പരിഷ്കരിക്കരിക്കണമെന്ന് യുക്തിവാദി സംഘം

mansiyamansiya

നൃത്ത കലാകാരി മാൻസിയക്ക് മതത്തിന്റെ പേരിൽ ഭരതനാട്യം അവതരിപ്പിക്കുവാൻ അവസരം നിഷേധിച്ച ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര അധികാരികളുടെ നടപടിയിൽ കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കലയ്ക്ക് മതമില്ല. അവതരിപ്പിക്കുന്നവരുടെ മതം നോക്കി കലയ്ക്ക് അവതരണാനുമതി നിഷേധിക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കേരള യുക്തിവാദി സംഘം പറഞ്ഞു.

Eng­lish Sum­ma­ry: Man­siya’s bharat­natyam denied; Ratio­nal­ist group calls for reform of tem­ple rituals

You may like this video also

Exit mobile version