Site iconSite icon Janayugom Online

കോവിഡ് വ്യാപനം; തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അടച്ചു

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കോളജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.

അതേസമയം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ര്‍ദ്ദേ​ശം. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും ജി​ല്ല​യി​ൽ ടി​പി​ആ​ർ 30നു ​മു​ക​ളി​ൽ ത​ന്നെ​യാ​ണ്. ഇ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. രോ​ഗി​ക​ളോ സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രോ ക്വാ​റന്റൈ​നി​ല്‍ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അറിയിച്ചു.

eng­lish sum­ma­ry; Mar Ivan­ios Col­lege, Thiru­vanan­tha­pu­ram closed

you may also like this video;

Exit mobile version