വാഹനപരിശോധനക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ. സംശയാസ്പദമായി കോട്ലമോഗർ പള്ളത്തുപദവ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് (24) കാളിയൂർ ഉജ്ജീരെ എന്ന സ്ഥലത്ത് 04.27 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. സംശയം തോന്നി പരിശോധിച്ചപ്പോൾ കാറിൽനിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
വാഹനപരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി: യുവാവ് പിടിയിൽ

