Site iconSite icon Janayugom Online

എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു

എംജി സർവകലാശാല തിങ്കളാഴ്ച ( ഒക്ടോബർ 03) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
നവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് പരീക്ഷ മാറ്റിവച്ചതെന്ന് പരീക്ഷാ അധികൃതര്‍ അറിയിച്ചു.

Eng­lish summary;MG Uni­ver­si­ty has post­poned the exam­i­na­tion which was to be held on Monday
You may also like this video:

YouTube video player
Exit mobile version