Site iconSite icon Janayugom Online

ലക്ഷക്കണക്കിന് ഡോസ് വാക്സിന്‍ പാഴാകും

VaccineVaccine

ലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്സിനുകള്‍ സെപ്റ്റംബറോടെ പാഴായേക്കുമെന്ന് റിപ്പോര്‍ട്ട്.
തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകളുടെ കാലാവധിയാണ് അവസാനിക്കുക. രാജ്യത്തെ കോവിഡ് വാക്സിനേഷന്റെ 80 ശതമാനം ഉപയോഗത്തിലുള്ള കോവിഷീല്‍ഡിന് ഒമ്പത് മാസമാണ് കാലാവധി. കോവാക്സിന്‍ ഒരുവര്‍ഷം വരെ കേടാകാതെ സൂക്ഷിക്കാനാകം. രാജ്യത്തെ കരുതല്‍ ഡോസ് വിതരണം മന്ദഗതിയിലായതും വാക്സിന്‍ പാഴാകുന്നതിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Mil­lions of dos­es of the vac­cine will be wasted

You may like this video also

Exit mobile version