ഹ്രിസ്വ സന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിയ ബഹു. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിനെ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ് എൻ കെ ജയൻ, സെക്രട്ടറി എ, കെ സുഹൈൽ, ലോക കേരളസഭാ അംഗം ഷാജി മൂതലയും എക്സികുട്ടീവ് അംഗങ്ങളും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.
മന്ത്രി ജി ആർ അനിലിനെ എയർപോർട്ടിൽ സ്വീകരിച്ചു

