വിശ്വാസ്യതയാണ് കേരള ബംബര്‍ ലോട്ടറിയുടെ പ്രത്യേകതയെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ .ജനങ്ങളുടെ വലിയ പിന്തുണ ക്രിസ്തുമസ് ന്യൂ ഇയർ ബംബറിന് ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ഒരു കൂട്ടം ഭാഗ്യവാൻമാരെയാണ് ഇന്ന് തിരഞ്ഞെടുത്തത്. ഇത്രയും വലിയൊരു സമ്മാന ഘടന സംസ്ഥാനത്ത് ഇത് ആദ്യമാണ്. നാടിന്റെ പുരോഗതിക്ക് ലോട്ടറി നൽകുന്നത് വലിയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

