ഏഴു രാജ്യങ്ങളുടെ ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കയിലെത്തി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ബിംസ്റ്റെക്(ബേയ് ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ). ഉന്നത ശ്രീലങ്കൻ നേതാക്കളുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. ഒപ്പം തന്ന ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള കാര്യങ്ങളും മന്ത്രി ചര്‍ച്ച ചെയ്യും.
English Summary:Minister of External Affairs S Jaishankar in Sri Lanka
You may also like this video