Site iconSite icon Janayugom Online

കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് മന്ത്രി വീണാ ജോർജ്; എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി

ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വരുന്ന സാഹചര്യമാണുള്ളത്. വി ഡി സതീശനെ കണ്ട് ആരും യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. പിന്നിൽ നിന്നുള്ള മറ്റൊരു ശക്തിയാണ് ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version