Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വി എന്‍ വാസവന്‍

vizhinjamvizhinjam

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ്‍ വാസവന്‍. നിലവില്‍ 31 ക്രെയിനുകള്‍ തുറമുഖത്ത് സ്ഥാപിച്ചുവെന്നും, കമ്മീഷന്‍ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

സഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞതെ നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summar:
Min­is­ter VN Vasa­van said that Vizhin­jam port has received cus­toms approval

You may also like this video:

Exit mobile version