Site icon Janayugom Online

എം എന്‍ സ്മാരക നവീകരണത്തിന് ഇന്ന് തുടക്കം

എം എന്‍ സ്മാരക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി പി സുനീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Eng­lish Sum­ma­ry: MN memo­r­i­al ren­o­va­tion start­ed today

You may also like this video

Exit mobile version