മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട. 1.45 കോടി രൂപയാണ് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്തിയത്. മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് ജില്ലയില്‍ നിന്ന് പൊലീസ് പിടികൂടിയത്.
English Summary:Money laundering in Malappuram; 1.45 crore was seized
You may also like this video