Site icon Janayugom Online

മലപ്പുറത്ത് കുഴൽപ്പണവേട്ട; 1.45 കോടി രൂപ പിടികൂടി

മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട. 1.45 കോടി രൂപയാണ് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് കു‍ഴല്‍പ്പണം കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്തിയത്. മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് ജില്ലയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

Eng­lish Summary:Money laun­der­ing in Malap­pu­ram; 1.45 crore was seized
You may also like this video

Exit mobile version