Site icon Janayugom Online

വാനര വസൂരി: ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി

വാനര വസൂരി പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി. ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് ആണ് കിറ്റ് വികസിപ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വാനര വസൂരി വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു. രാജ്യത്ത് ഇതുവരെ പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Eng­lish Summary:Monkey pox: RTPCR kit launched
You may also like this video

Exit mobile version