മോപ് അപ് കൗണ്‍സിലിങ്ങിനു മുമ്പ് എൻആര്‍ഐ മെഡിക്കല്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചു.
കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനും എൻആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല തൃവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പ്രത്യേകാനുമതി ഹര്‍ജിയില്‍ വാദം കേട്ടത്.
English summary;Mop up: Supreme Court reverses verdict
You may also like this video;