Site iconSite icon Janayugom Online

കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ് : മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തിൽ കൂടുതൽ അറസ്റ്റ്. മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 

പേരാമ്പ്രയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി ഉയർന്നു. പേരാമ്പ്രയെ കലാപഭൂമിയാക്കാനുള്ള യു ഡി എഫ് ശ്രമത്തിനിടെ പൊലീസുകാർക്ക് അടക്കം പരുക്കേറ്റിരുന്നു.

Exit mobile version