Site iconSite icon Janayugom Online

മും​ബൈ​യി​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​ർ​ക്ക് കോവിഡ്

കോ​വി​ഡ്‌ വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കു​ന്ന മും​ബൈ​യി​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​ർ​ക്ക്‌ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 28 പൊ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌. ഇ​തോ​ടെ സേ​ന​യി​ലെ സ​ജീ​വ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,273 ആ​യി. അ​തേ​സ​മ​യം, പു​നെ സി​റ്റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 21 പൊ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ പു​നെ​യി​ലെ പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ലെ സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 504 ആയി.

eng­lish sum­ma­ry; More Police Corps Covid in Mumbai

you may also like this video;

Exit mobile version