അമ്മയേയും ഒരു വയസുള്ള കുട്ടിയേയും കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിപ്പറ്റ പഞ്ചായത്ത് മണിയൂർ താഴ വിസ്മയ (25) യും ഒരു വയസ് പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിൽ വീടിനടത്ത പൊതു കിണറിലാണ് മൃതദേഹങ്ങൾ കണ്ടത് ‘ഭർത്താവ് ഷിബിൻ. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തത്തിയിട്ടുണ്ട്.
English Summary: Mother and baby found de ad in the well
You may also like this video