Site iconSite icon Janayugom Online

കോട്ടയത്ത് മകനെ വെട്ടിക്കൊ ന്ന കേസിൽ അമ്മ അറസ്റ്റിൽ

murdermurder

കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മകന്‍ മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ മകൻ അനുദേവൻ (45) ഇന്നാണ് മരിച്ചത്. സംഭവത്തെ തുടർന്ന് അമ്മ സാവിത്രിയമ്മ ( 73 ) പൊലീസ് കസ്റ്റഡിയിലാണ്. മദ്യ ലഹരിയിൽ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

Eng­lish Summary:Mother arrest­ed in case of killing her son in Kottayam
You may also like this video

Exit mobile version