കെ എസ് ആര്‍ ടി സിയില്‍ ഇന്ന് മുതല്‍ മെയ് മാസത്തെ ശമ്പളം നല്‍കാന്‍ നീക്കം. ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം ലഭിച്ചു തുടങ്ങും. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
English Summary:Move to pay salaries in KSRTC from today
You may also like this video