Site iconSite icon Janayugom Online

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു; 250 ഘനയടി വെള്ളം പുറത്തേക്കൊഴൊകും

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഷട്ടറുകൾ തുറന്നു. ജലനരിപ്പ് 136 അടി കടന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. രാവിലെ 11.52ഓടെയാണ് ഷട്ടറുകൾ തുറന്നത്. അണക്കെട്ടിൻറെ 13 ഷട്ടറുകൾ 10 സെൻറീമീറ്റർ ഉയർത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറഞ്ഞത്. 

Exit mobile version