Site iconSite icon Janayugom Online

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം

2022ലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മലായള ചിത്രം ആട്ടമാണ് മികച്ച ചിത്രം. മികച്ച നടന്‍ ഋിഷഭ് ഷെട്ടി (കാന്തര), രണ്ട് പേരാണ് മികച്ച നടിമാര്‍. നിത്യ മേനോന്‍ (തിരുച്ചിത്രമ്പലം) മാനസി പരേഖ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ആട്ടത്തിലൂടെ ആനന്ദ് ഏകര്‍ഷി സ്വന്തമാക്കി. മികച്ച എഡിറ്റിങ് മഹേഷ് ഭുവനന്ദ് (ആട്ടം). സൗദി വെള്ളക്ക് മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തു. മികച്ച ബാലതാരം ശ്രീപത് (മാളികപ്പുറം)

സംവിധായകൻ — സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
നവാ​ഗത സംവിധായകൻ ‑പ്രമോദ് കുമാർ (ഫോജ)
സംഘട്ടനസംവിധാനം — അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം — ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന — നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ — പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം ‑എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ ‑അനന്ദ് അധ്യായ (അപരാജിതോ)
തെലുങ്ക് ചിത്രം — (കാർത്തികേയ 2)
തമിഴ് ചിത്രം- (പൊന്നിയിൻ സെൽവൻ)
കന്നഡ ചിത്രം — (കെജിഎഫ് 2)
ഹിന്ദി ചിത്രം — (​ഗുൽമോഹർ)
സൗണ്ട് ഡിസൈൻ — ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ — രവി വർമൻ (പൊന്നിയിൻ സെൽവൻ‑1)
​ഗായിക — ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ — അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
സഹനടി — നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം- നടൻ — മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ — സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

updat­ing.…

You may also like this video

Exit mobile version